Join Whatsapp Group. Join now!

ചൗക്കിലെ വ്യാപാരി പള്ളിക്കുഞ്ഞി നിര്യാതനായി

Pallikunji of Chowki was passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 29.10.2020)  ചൗക്കിയിലെ വ്യാപാരി പള്ളിക്കുഞ്ഞി (പള്ളിച്ച - 61) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുറെകാലമായി ചൗക്കിയില്‍ ഫാത്വിമ സ്റ്റോര്‍ നടത്തി വരികയായിരുന്നു. പരേതരായ ഹസൈനാര്‍-മര്‍യം ദമ്പതികളുടെ മകനാണ്.

Pallikunji of Chowki was passed away

ഭാര്യ: ആമിന. മക്കള്‍: അലി(ദുബൈ), നസീര്‍, ഫാത്വിമ, ആഇശ

മരുമക്കള്‍: സീനത്ത്, മുബാറക്, ഷഹല, സഹോദരങ്ങള്‍: ഹനീഫ്, ഖദീജ, നഫീസ, ഫാത്വിമ. ഖബറടക്കം ചാക്കി കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

keywords: Kerala, News, Obituary, Hospital, Treatment, Pallikunji, Pallikunji of Chowki was passed away 



Post a Comment