Join Whatsapp Group. Join now!

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പതാക ദിനം ആചരിച്ചു

കാസര്‍കോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ബീഫാത്തിമ ഇബ്രാഹിം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു One India One Pension celebrated Flag Day
കാസർകോട്: (my.kasargodvartha.com 01.10.2020) വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പതാക ദിനം ആചരിച്ചു. കാസര്‍കോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ബീഫാത്തിമ ഇബ്രാഹിം പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മുന്‍സിപ്പല്‍ പ്രസിഡണ്ട് എന്‍ എം സുബൈര്‍ അധ്യക്ഷത വഹിച്ചു.


അബ്ദുല്ല ചെമ്പരിക്ക, മാഹിന്‍ ലോഫ്, രവീന്ദ്രന്‍ തലക്ലായി, പി പി രമേശ്, എം പി ബീന, ശരീഫ് സാഹിബ്, അശ്റഫ് തളങ്കര, ബാലകൃഷ്ണന്‍, സമീര്‍ കാസനോവ, ഹസന്‍ പതിക്കുന്നില്‍ ആശംസ അറിയിച്ചു. എന്‍ ഗംഗാധര്‍ സ്വാഗതം പറഞ്ഞു. 


Keywords: Kerala, News, celebrated, Flag Day, One India One Pension celebrated Flag Day

Post a Comment