Join Whatsapp Group. Join now!

സ്വര്‍ണ്ണക്കടത്ത് കേസ്: മുസ്ലിം യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് താലൂക്ക് ഓഫീസിലെക്ക് മാര്‍ച്ച് നടത്തി

Muslim Youth League marched to the taluk office demanding the resignation of the Chief Minister #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 28.10.2020) സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  രാജിവെക്കണമെന്ന് അവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.


Muslim Youth League marched to the taluk office demanding the resignation of the Chief Minister

ജില്ലാ പ്രസിഡണ്ട് അശ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, സഹീര്‍ ആസിഫ്, ആസിഫ് മാളിക, ഹാരിസ് ബെദിര, ഹകീം അജ്മല്‍ തളങ്കര നൗഫല്‍ തായല്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ബദ്‌റുധീന്‍ ആര്‍ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Keywords: Kerala, News, Muslim youth leage, marched, Chief Minister, Muslim Youth League marched to the taluk office demanding the resignation of the Chief Minister

Post a Comment