Join Whatsapp Group. Join now!

ബാലടുക്കയിലെ എം കെ അബദുല്ല നിര്യാതനായി

ബാലടുക്കയിലെ എം കെ അബദുല്ല നിര്യാതനായി MK Abdullah of Baladukka passed away
ചെര്‍ക്കള: (my.kasargodvartha.com 26.10.2020) ബാലടുക്കയിലെ എം കെ അബദുല്ല നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യ: സമീറ കൊമ്പനടുക്കം (ചെമ്മനാട്).



മക്കള്‍: സജ്‌ല, സലാമ, ശംനാസ്, റാബിയ, റഹ് മത്ത്, മറിയം. മരുമക്കള്‍: കബീര്‍ പൊവ്വല്‍ (അബ്ഹ), സമീര്‍ പിലാവിന്റടി (ദമാം).

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം ബാലടുക്കം കണ്ടത്തില്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: News, Kerala, Obituary,  MK Abdullah of Baladukka passed away
 

Post a Comment