Join Whatsapp Group. Join now!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് നിയോജകമണ്ഡലം തല പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു

League Constituency Head was announced by the Parliamentary Board. #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.my.kasargodvartha.com 27.10.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. പ്രസിഡണ്ട് ടി ഇ അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം 

ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡിനെ നേരത്തെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്ര വിജയം നേടുവാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു.

കല്ലട്ര മാഹിന്‍ ഹാജി, എം സി ഖമറുദ്ദീന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, വി കെ പി

ഹമീദലി, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി പി അബ്ദുല്‍ ഖാദര്‍, വി കെ ബാവ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള സംസാരിച്ചു.


League Constituency Head was announced by the Parliamentary Board.

ജില്ലാ പാര്‍ലിമെന്റ്‌റി ബോര്‍ഡ്

സി ടി അഹമ്മദ് അലി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, സി കെ സുബൈര്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എം സി ഖമറുദ്ദീന്‍ എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

നിയോജക മണ്ഡലം പാര്‍ലിമെന്ററി ബോര്‍ഡ്

(മഞ്ചേശ്വരം)

വി കെ പി ഹമീദലി, കെ മുഹമ്മദ് കുഞ്ഞി, അശ്‌റഫ് എടനീര്‍, ടി എ മൂസ, എം അബ്ബാസ്, അശ്‌റഫ് കര്‍ള

(കാസര്‍കോട്)

എം എസ് മുഹമ്മദ് കുഞ്ഞി, എ ജി സി ബശീര്‍, യൂസഫ് ഉളുവാര്‍, എ എം കടവത്ത്, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്

(ഉദുമ)

അസീസ് മരിക്കെ, മൂസാ ബി ചെര്‍ക്കള, നാസര്‍ ചായിന്റടി, കെ ഇ എ ബക്കര്‍, എബി ശാഫി, ഹമീദ് മാങ്ങാട്

(കാഞ്ഞങ്ങാട്)

വി കെ ബാവ, പി എം മുനീര്‍ ഹാജി, ടി ഡി കബീര്‍, എം പി ജാഫര്‍, അബ്ദുര്‍ റഹ് മാന്‍ വണ്‍ ഫോര്‍, സി എം ഖാദര്‍ ഹാജി

(തൃക്കരിപ്പൂര്‍)

വി പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ കെ എം. അശ്‌റഫ്, കെ എം ശംസുദ്ദീന്‍ ഹാജി,

അഡ്വ. എം ടി പി കരീം, ലത്ത്വീഫ് നീലഗിരി.


Keywords: Kerala, News, League, Constituency, Announced, Parliamentary Board, Elections, Local Self Government, Government Institutions, League Constituency Head was announced by the Parliamentary Board for Elections to Local Self Government Institutions.

Post a Comment