കാഞ്ഞങ്ങാട്: (my.kasargodvartha.com 05.10.2020) സി പി എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി മുന്‍ പ്രസിഡന്റുമായ ശിവജി വെള്ളിക്കോത്തിന്റെ പിതാവ് കാരക്കുഴിയിലെ കെ ചോയ്യമ്പു (74) നിര്യാതനായി.
ഭാര്യ: രാധ. മക്കള്‍: ബാബു, ബിന്ദു, രമ്യ. മരുമക്കള്‍: ബാലകൃഷ്ണന്‍, രാജന്‍ (കമ്പല്ലൂര്‍), ബിന്ദു, അഡ്വ: സൗമ്യ. സഹോദരങ്ങള്‍: ബാബു, ജാനകി, ലക്ഷ്മി, ഭാരതി, ബാലാമണി, പരേതയായ നാരായണി.
ഭാര്യ: രാധ. മക്കള്‍: ബാബു, ബിന്ദു, രമ്യ. മരുമക്കള്‍: ബാലകൃഷ്ണന്‍, രാജന്‍ (കമ്പല്ലൂര്‍), ബിന്ദു, അഡ്വ: സൗമ്യ. സഹോദരങ്ങള്‍: ബാബു, ജാനകി, ലക്ഷ്മി, ഭാരതി, ബാലാമണി, പരേതയായ നാരായണി.
Keywords: News, Kerala, Obituary, K Choyyampu of Karakuzhi passed away