കാസർകോട്: (my.kasargodvartha.com 16.10.2020) നായന്‍മാര്‍മൂലയിലെ പരേതനായ എന്‍ എ അബ്ദുർ റഹ്‌മാൻ മുസ്ലിയാരുടെ (സദര്‍) ഭാര്യ ഫാത്തിമ പി എച്ച് നിര്യാതയായി.മഞ്ചേശ്വരം ഖാസിയായിരുന്ന പരേതരായ കെ എച്ച് മുഹമ്മദ് കുഞ്ഞി മുസ്ലിയാർ - സുലൈഖ ദമ്പതികളുടെ മകളാണ്.
മക്കൾ: സദര്‍ മഹ് മൂദ് (ഖത്തര്‍ ഐ എം സി സി നേതാവ്), സഫിയ എന്‍ എ. മരുമക്കൾ: കെ എം അബ്ദുല്ല ഹാജി, മൈമൂന എരിയാല്‍. സഹോദരങ്ങള്‍: സൈനബ, ഹലീമ, ആമിന, പരേതരായ നഫീസ, സഫിയ, കുഞ്ഞബ്ദുല്ല ഹാജി, ഹസൈനാര്‍ മാസ്റ്റര്‍.
Keywords: Kerala, Obituary, Nayanmarmoola, Fathima, Fatima PH of Nayanmarmoola passed away.