ചെര്‍ക്കള: (my.kasargodvartha.com 28.10.2020) മേനങ്കോട് ജംഗ്ഷനിലെ വ്യാപാരി മൂല മൊയ്തീന്‍ (മൊയ്തു-55) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: റാബിയ. മക്കള്‍: ഹിസാന, ഹിശാം, ഹിയാദ്.
മരുമകന്‍: ഹസന്‍ ബെണ്ടിച്ചാല്‍ (റിയാദ്,സൗദി അറേബ്യ)
ഖബറടക്കം മേനങ്കോട് ജുമാ മസജിദ് ഖബര്‍സ്ഥാനില്‍