Join Whatsapp Group. Join now!

എരിയപ്പാടി മൂലയിലെ അബ്ദുല്ല ഹാജി നിര്യാതനായി

Abdullah Haji of Eriyapadi corner passes away
ആലംപാടി: (my.kasargodvartha.com 21.10.2020) എരിയപ്പാടി മൂലയിലെ അബ്ദുല്ല ഹാജി (83) നിര്യാതയായി.  പരേതനായ മൂലയിൽ മൊയ്തീൻ കുഞ്ഞിയുടെ മകനാണ്. 


ഭാര്യ: ബീഫാത്വിമ. മക്കൾ: സുബൈർ (അറഫ ഡിന്നർ ഐറ്റംസ് ), മൊയ്തീൻ, ഖാദർ അറഫ (എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി), കബീർ, ഫൈസൽ അറഫ (സാമൂഹ്യ പ്രവർത്തകൻ), സൈനബ, മറിയം, ഫൗസിയ, ഖദീജ. 

മരുമക്കൾ: അബ്ദുല്ല എരിയാൽ, അബ്ബാസ് ചേരൂർ, റഫീഖ് പെർള, സകരിയ്യ മുട്ടത്തോടി, ഫൗസിയ, ഖൈറുന്നിസ, സഈദ, ഹഫീഫ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ എരിയപ്പാടി, ബീഫാത്വിമ, റുഖിയ പരേതയായ മറിയം, ഉമ്മു ഹലീമ.

 ഖബറടക്കം ആലംപാടി ഖിളർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: News, Kerala, Kasaragod, Obituary, Abdullah Haji of Eriyapadi corner passes away
 

Post a Comment