മേൽപറമ്പ്: (my.kasargodvartha.com 11.09.2020) യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈനോത്ത് കായിനടിയിലെ മഷ്ഹൂദ് (22) ആണ് മരണപ്പെട്ടത്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. യൂസഫ്- ലൈല ദമ്പതികളുടെ മകനാണ്.
യുവാവ് മരിച്ച നിലയിൽ
Youth found dead#കേരളവാർത്തകൾ
#ന്യൂസ്റൂം
#Heloന്യൂസ്
#ഇന്നത്തെവാർത്തകൾ