Join Whatsapp Group. Join now!

ലോക ഹൃദയദിനത്തിൽ ഹെൽത്ത് വാക്ക് നടത്തി റോട്ടറിയും ഐ എം എയും

Rotary and IMA conduct health walk on World Heart Day#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസർകോട് : (my.kasargodvartha.com 29.09.2020) ലോക ഹൃദയദിനത്തിൽ ഹെൽത്ത് വാക്ക് നടത്തി റോട്ടറിയും ഐ എം എയും. കാസർകോട് പതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡ് വരെയും തിരികെയുമാണ് ഹെൽത്ത് വാക്ക് നടത്തിയത്.

Rotary and IMA conduct health walk on World Heart Day

എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. സി എച്ച് ജനാർദ്ദന നായക്ക് അധ്യക്ഷത വഹിച്ചു.  റോട്ടറി ജില്ലാ സെക്രട്ടറി എം ടി ദിനേശ്, എം കെ രാധാകൃണൻ, കെ ദിനകർ റായ്, ഡോ. ബി നാരായണ നായക്ക്, ഗോകുൽ ചന്ദ്രബാബു, ചന്ദ്രശേഖരൻ, വിജിന്ത് രാമകൃഷ്ണൻ, രൂപശ്രീ, വൈ എ നാരായണ എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, Rotary, IMA, Conduct, Health, World, Heart Day,  walk, Rotary and IMA conduct health walk on World Heart Day

Post a Comment