Join Whatsapp Group. Join now!

പ്ലാച്ചിക്കരയിലെ പാറക്കടവില്‍ അനന്തന്‍ നിര്യാതനായി

പ്ലാച്ചിക്കര കൈതോട്ടെ പാറക്കടവില്‍ അനന്തന്‍ നിര്യാതനായി. Plachikkara parakkadav Anandhan passed away
വെള്ളരിക്കുണ്ട്: (my.kasargodvartha.com 08.09.2020) 95ലും ചുറു ചുറുക്കോടെ തൊഴിലിടങ്ങളില്‍ സജീവമായിരുന്ന പ്ലാച്ചിക്കര കൈതോട്ടെ പാറക്കടവില്‍ അനന്തന്‍ നിര്യാതനായി.

ലോക് ഡൗണ്‍ തുടങ്ങും വരെ തൊഴിലുറപ്പ് ജോലികളില്‍ സജീവമായിരുന്ന അനന്തന്‍ പ്ലാച്ചിക്കര ക്ഷേത്രത്തിലെ രാമായണ പാരായണം ചെയ്യുന്ന ആളുമായിരുന്നു.


ഭാര്യ :ചിരിയമ്മ. മക്കള്‍: കൃഷ്ണന്‍, നാരായണന്‍, ലക്ഷ്മി,
മരുമക്കള്‍: സതി, കാര്‍ത്ത്യായനി, ജനാര്‍ദനന്‍.


Keywords: Kerala, News, Obituary, Plachikkara, Anandhan, Plachikkara parakkadav Anandhan passed away

Post a Comment