Join Whatsapp Group. Join now!

ആരോഗ്യ വകുപ്പിന് മാസ്കും പി പി ഇ കിറ്റും കൈമാറി

#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ Mask and PPE kit were handed over to the health department
കാസർകോട്: (my.kasargodvartha.com 06.09.2020) ചീമേനി എഞ്ചിനിയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ റേസ് 50,000 രൂപ വിലവരുന്ന - 50 എക്സ് എക്സ് എൽ സൈസ് പി പി ഇ കിറ്റുകൾ, 10 നോർമൽ സൈസ് പി പി ഇ കിറ്റുകൾ, 50 എൻ95 മാസ്കുകൾ എന്നീ അവശ്യസാധനങ്ങൾ ആരോഗ്യ വകുപ്പിനു കൈമാറി. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിൽ എം രാജഗോപാലൻ എം എൽ എ യുടെ സാന്നിധ്യത്തിലാണ് സാധനങ്ങൾ കൈമാറിയത്.

Mask and PPE kit were handed over to the health department

Keywords: Kerala, News, Kasargod, Health Department, COVID, Corona, Virus, PPE Kit, Mask and PPE kit were handed over to the health department.

Post a Comment