വെള്ളരിക്കുണ്ട്: (my.kasargodvartha.com 20.09.2020) ബി ജെ പി നേതാവ് വരക്കാട് ശാസ്താ നഗറിലെ ടി സി രാമചന്ദ്രന്റെ പിതാവ് ടി ചന്തു കുട്ടി (78) നിര്യാതയായി.
ഭാര്യ: കല്യാണി. മറ്റു മക്കൾ: പത്മനാഭൻ (എൽ ഐ സി ഏജന്റ്), ചന്ദ്ര ശേഖരൻ (കേരള ഗ്രാമീണ ബാങ്ക് പാലാവയൽ), ചന്ദ്രിക, ബിന്ദു (വനിതാ പോലീസ്).