കാഞ്ഞങ്ങാട്: (my.kasargodvartha.com 05.09.2020) റിട്ട. പ്രധാനാധ്യാപിക കിഴക്കുംകരയിലെ അഖില (68) നിര്യാതയായി. ദീർഘനാളായി ചികിത്സയിലായിരുന്നു. ബി എസ് എൻ എൽ കാഞ്ഞങ്ങാട് ജൂനിയർ ടെലികോം ഓഫീസറായി വിരമിച്ച കിഴക്കുംകരയിലെ പി വി നാരായണൻ്റെ ഭാര്യയാണ്.
മക്കൾ: ഷിംന പി വി, ഷിനോജ് പി വി (ബംഗളൂരു). മരുമക്കൾ: മനോജ് ഉദുമ, അശ്വനി കാസർകോട്. സഹോദരങ്ങൾ: അജയൻ, രാജമ്മ, യമുന, അനിത, പ്രസന്ന, ശിവദാസൻ, ബീന. സംസ്കാരം സമുദായ ശ്മശാനത്തിൽ നടന്നു.
Keywords: Kerala, News, Obituary, Kanhangad, Akhila Kizhakkumkara passed away