Join Whatsapp Group. Join now!

മരവയലിലെ എ എച്ച് അബ്ദുല്ല കുഞ്ഞി നിര്യാതനായി

AH Abdullah Kunhi of Maravayal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മേൽപ്പറമ്പ്: (my.kasargodvartha.com 30.09.2020) മരവയലിലെ എ എച്ച് അബ്ദുല്ല കുഞ്ഞി (72) നിര്യാതനായി. പരേതരായ ഹസൈനാർ - ഖദീജ ദമ്പതികളുടെ മകനാണ്. 

AH Abdullah Kunhi of Maravayal passed away

ഭാര്യ: ബീഫാത്തിമ്മ. മക്കൾ: സർഫ്രാസ്, ജാബിർ. മരുമക്കൾ: സുമയ്യ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അഹമ്മദ് എ എച്ച് ഫസൽ, ഉമ്മർ, ഹഫീഫ, നഫീസ, ഹവ്വാവി, മറിയം, ആസിയ, ഖദീജ, ഫൗസിയ, പരേതനായ അബൂബക്കർ. 

Keywords: Kerala, News, AH Abdullah, Maravayal, passed away, AH Abdullah Kunhi of Maravayal passed away

Post a Comment