Join Whatsapp Group. Join now!

കുമ്പള പെർവാർഡിലെ അബ്ദുർ റഹ്‌മാൻ മൗലവി നിര്യാതനായി

കുമ്പള പെർവാർഡിലെ അബ്ദുർ റഹ്‌മാൻ മൗലവി (61) നിര്യാതനായി Abdur Rahman Moulavi of Kumbala Perward passed away
കുമ്പള : (my.kasargodvartha.com 20.09.2020)  പെർവാർഡിലെ അബ്ദുർ റഹ്‌മാൻ മൗലവി (61) നിര്യാതനായി. മൊഗ്രാൽ പള്ളിയിൽ മുക്രിയായിരുന്നു.

 

ഭാര്യ: ബീഫാത്തിമ സി പി ബല്ലാകടപ്പുറം. മക്കൾ:  അബ്ദുർ റഊഫ് (അബുദാബി), ഹന്നത്ത്, റഹ്‌മത്ത്, റൈഹാന, ഫായിസ, ഫർഹാന, അർഫാന, അഫ്രീന. മരുമക്കൾ: അശ്‌റഫ് മഞ്ചേശ്വരം, റഫീഖ് കുമ്പള, അബ്ദുർ റഹ്‌മാൻ മുബാറക്ക് ചിത്താരി, സവാദ് ചെമ്പരിക്ക.

സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, മൊയ്‌ദീൻ കുഞ്ഞി മുസ്‌ലിയാർ, സിദ്ദിഖ്, ഹമീദ്, ആഇശ, നഫീസ.

ഖബറടക്കം മൊഗ്രാൽ കടപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Keywords: News, Kerala, Kasaragod, Kumbala, Obituary, Abdur Rahman Moulavi of Kumbala Perward passed away
 

Post a Comment