Join Whatsapp Group. Join now!

മധ്യ വയസ്കൻ കുഴഞ്ഞു വീണു മരിച്ചു

ബാവിക്കര മൂലയിലെ മുഹമ്മദ് കുഞ്ഞി (59) ആണ് മരിച്ചത് Middle-aged man dies after cardiac attack
കാസർകോട്: (my.kasargodvartha.com 24.08.2020) പഴയസാധനം വില്പന നടത്തുന്ന മധ്യ വയസ്കൻ നഗരത്തിൽ കുഴഞ്ഞു വീണു മരിച്ചു. ബാവിക്കര മൂലയിലെ മുഹമ്മദ് കുഞ്ഞി (59) ആണ് മരിച്ചത്.

കേടായ ഉപകരണം നന്നാകാൻ കടയിൽ കൊടുത്ത് തിരിച്ചു വരുന്ന വഴിക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മൊയ്‌ദുവിന്റെ മകനാണ്.  ബീഫാത്തിമയാണ് മാതാവ്.


സഹോദരങ്ങൾ: അബ്ദുല്ല, ഖദീജ, ആഇശ, സഫിയ. ബാവിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kerala, News, Obituary, Man, Death, Middle-aged man dies after cardiac attack

Post a Comment