മുളിയാർ: (my.kasargodvartha.com 07.08.2020) മല്ലത്തെ എം എ ബഷീർ (50) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പരേതരായ അബ്ദുർ റഹ് മാൻ-ആയിഷാബി എന്നിവരുടെ മകനാണ്.
ഭാര്യ: ഫൗസിയ. മക്കൾ: സിനാൻ, സഫ് വാൻ, സംഹാൻ, ഫാത്തിമ, നാസർ, ഹിബ
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി, ബീഫാത്തിമ, മൊയ്തീൻ കുഞ്ഞി, ഖദീജ
Keywords: News, Kerala, Death, obituary, M A Basheer Mallam passed away