Join Whatsapp Group. Join now!

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ അംഗം കെ എം ആയിഷ നിര്യാതയായി

പരേതനായ കെ കെ അബ്ബാസിന്റെ ഭാര്യ കെ എം ആയിശ (73) നിര്യാതയായി KM Ayesha Kavugoli passes away
ചൗക്കി: (my.kasargodvartha.com 16.08.2020)  മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുന്‍ അംഗം കാവുഗോളിയിലെ കെ എം ആയിഷ (73) നിര്യാതയായി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എരിയാൽ ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന പരേതനായ കെ കെ അബ്ബാസിന്റെ ഭാര്യയാണ് .തളങ്കര തെരുവത്തെ കെ കെ മുഹമ്മദ് - ബീഫാത്തിമ ദമ്പതികളുടെ മകളാണ്. 


മക്കൾ: അസീസ് കടപ്പുറം ( ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി), ഹനീഫ് കടപ്പുറം, സാദിഖ്, ഖാലിദ്, അസ്ഹറുദ്ദീന്‍ (ദുബൈ), യാസർ അറഫാത്ത് (ദുബൈ), സഫിയ (പൂന), ഹാജറ പള്ളം. 

മരുമക്കൾ: ഖൈറുന്നിസ തളങ്കര, ഖദീജ ദേളി, സമീറ ചൗക്കി, ബൽഖീസ് ചെങ്കള, റംല ഉപ്പള, ഹഫീഫ ചെങ്കള, മജീദ് നെല്ലിക്കുന്ന്, അബ്ദുർ റഹ്‌മാൻ പള്ളം,

സഹോദരങ്ങൾ: കെ എം അബ്ദുർ റഹ്‌മാൻ (നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), കെ എം ബഷീർ തൊട്ടാൻ, പരേതരായ കെ എം അബ്ദുൽ ഖാദർ, കെ എം അബ്ദുല്ല, കെ എം ഹവ്വാബി, കെ എം റുഖിയ.

ഏറിയാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kerala, News, Obituary, Chauki,  KM Ayesha Kavugoli passes away

Post a Comment