Join Whatsapp Group. Join now!

ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവിന് കാസര്‍കോട് ഗ്രീന്‍ സൈബര്‍ ടീം ധന സഹായം നല്‍കി

യുവാവിന് കാസര്‍കോട് ഗ്രീന്‍ സൈബര്‍ ടീം സ്വരൂപിച്ച ധനസഹായം Kasargod green cyber team helped young man
കാസര്‍കോട്: (my.kasargodvartha.com 05.08.2020) ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് കാസര്‍കോട് ഗ്രീന്‍ സൈബര്‍ ടീം സ്വരൂപിച്ച ധനസഹായം മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീര്‍ മുസ്ലിം ലീഗ് വാര്‍ഡ് വൈസ് പ്രസിഡണ്ട് ഷെരീഫ് മല്ലത്ത്, യൂത്ത് ലീഗ് സെക്രട്ടറി കുഞ്ഞി മല്ലം എന്നിവര്‍ക്ക് കൈമാറി.




അജ്മല്‍ തളങ്കര, ആസിഫ് ഒറവങ്കര, ജീലാനി കല്ലങ്കൈ, ഫൈസല്‍ ചെര്‍ക്കള, ഖലീല്‍ കുളിക്കുന്ന്, ഫിറോസ് അടുക്കത്ത്ബയല്‍ സംബന്ധിച്ചു.


Keywords: Kerala, News, Kasaragod, Green cyber team, Kasargod green cyber team helped young man

Post a Comment