Join Whatsapp Group. Join now!

ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

ചൗക്കി ആസാദ് നഗർ എരിയാൽ ഹൗസിലെ മുഹമ്മദ് കുഞ്ഞി (58) നിര്യാതനായി Eriyal Muhammed Kunji Passed away

എരിയാൽ: (my.kasargodvartha.com 09.08.2020) ചൗക്കി ആസാദ് നഗർ എരിയാൽ ഹൗസിലെ മുഹമ്മദ് കുഞ്ഞി (58) നിര്യാതനായി. എരിയാൽ അബൂബക്കർ - ഖദീജ ദമ്പതികളുടെ മകനാണ്. ഞായറാഴ്ച്ച രാവിലെ 7:15 ഓടെയായിരുന്നു അന്ത്യം. ഖബറടക്കം എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

Eriyal Muhammed Kunji Passed away
 

ഭാര്യ: മൈമൂന. മക്കൾ: ശബാന, സബീന, ഷൈന, ഷഹീർ.

മരുമക്കൾ: ഫൈസൽ ഹദ്ദാദ്, മുഹമ്മദ് ബേക്കൽ ഹദ്ദാദ്, റഫീഖ് ബാഡൂർ.

സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ആസിയ


Keywords: News, Kerala, Obituary,  Eriyal Muhammed Kunji Passed away

 

Post a Comment