കാസര്‍കോട്: (my.kasargodvartha.com 04.08. 2020) കടമ്പട്ട ബിലാല്‍ നഗറിലെ അബ്ദുല്ല (60) നിര്യാതനായി. പരേതനായ ഹസ്സന്‍ കുഞ്ഞി- ഫാത്വിമ ദമ്പതികളുടെ മകനും പയോട്ട ഇബ്രാഹിം സഖാഫിയുടെ മാതാവിന്റെ സഹോദരനുമാണ്.
ഭാര്യ: സല്‍മ ചാല്‍കര. മക്കളില്ല. സഹോദരങ്ങള്‍: പരേതരായ ആഇശ, സുലൈഖ, മുഹമ്മദ്, ആസിയ ഹജ്ജുമ്മ. മൃതദേഹം പയോട്ട മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
SUMMARY: Bilal Nagar Abdulla passes away