Join Whatsapp Group. Join now!

പൂച്ചക്കാട്ടെ ആതിഖ നിര്യാതയായി

കപ്പണ ആത്തിക്ക (68) നിര്യാതയായി. Athikka Poochakad Passed away

പള്ളിക്കര: (my.kasargodvartha.com 24.08.2020) പൂച്ചക്കാട് കപ്പണ ഹൗസിലെ പരേതനായ തൊട്ടി അബൂബക്കറിന്റെ ഭാര്യ കപ്പണ ആതിഖ (68) നിര്യാതയായി.


മക്കള്‍: മുത്തലിബ്, ഇസ്ഹാഖ്(ഷാര്‍ജ) ,റിയാസ്(ദുബായ്), അബ്ദുള്ള(ഷാര്‍ജ), ഖദീജ(സിയറത്തുങ്കര), റൈഹാന(ചിത്താരി)

മരുമക്കള്‍: അലീമ, നെജീല(ചെമ്പരിക്ക), സുരയ്യ(ബേഡകം), സെമീറ (അമ്പലത്തറ), മുഹമ്മദ് (സിയാറത്തുങ്കര), അമീര്‍ (ചിത്താരി ഷാര്‍ജ).

സഹോദരങ്ങള്‍: കപ്പണ അബ്ദുള്‍ റഹ്മാന്‍, ലത്തീഫ്, അബൂബക്കര്‍, ഖദീജ(തൊട്ടി), മൈമൂന (ബേക്കല്‍), സുഹറ(പരയങ്ങാനം), വഹീദ (ബന്തടുക്ക) പരേതനായ കപ്പണ മുഹമ്മദ് (മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം).


Keywords: News, Kerala, Kasaragod, Pallikara, death, Obituary, Atikha Poochakad Passed away
 

Post a Comment