Join Whatsapp Group. Join now!

കാലിഗ്രഫിയില്‍ വിസ്മയം തീര്‍ക്കുന്ന എയ്യളയിലെ മെഹ്ജബിനെ അലിഫ് ലൈല വാട്‌സ്ആപ്പ് ഗ്രൂപ്പ് അനുമോദിച്ചു

കാലിഗ്രഫിയില്‍ വിസ്മയം തീര്‍ക്കുന്ന എയ്യളയിലെ മെഹ്ജബിനെ അലിഫ് ലൈല വാട്‌സ്ആപ്പ് ഗ്രൂപ്പ് അനുമോദിച്ചു Alif Laila WhatsApp Group felicitated Mehjab
കാസര്‍കോട്: (my.kasargodvartha.com 03.08.2020) കാലിഗ്രഫിയില്‍ വിസ്മയം തീര്‍ക്കുന്ന എയ്യളയിലെ മെഹ്ജബിനെ അലിഫ് ലൈല വാട്‌സ്ആപ്പ് ഗ്രൂപ്പ് അനുമോദിച്ചു. സയ്യിദ് ഹസ്സന്‍ അബ്ദുല്ല അസ്സഖാഫ് ഇമ്പിച്ചി കോയ തങ്ങള്‍ ഉപഹാരം കൈമാറി. വരച്ച കാലിഗ്രാഫി ഇമ്പിച്ചി കോയ തങ്ങള്‍ക്ക് മെഹ്ജബിന്‍ സമ്മാനിച്ചു.

അനുമോദന ചടങ്ങില്‍ ഇബ്രാഹിം ദേളിവളപ്പ്, അഷ്‌റഫ് മൗലവി ചെരുമ്പ, എം എ യൂസുഫ് ഹാജി, മെഹ്ജബിന്റെ പിതാവ് ഹനീഫ് ബ്രാന്‍ഡ്‌സ്, മുനീര്‍ ബ്രാന്‍ഡ്‌സ്, മുഹമ്മദ് എം എ, ശംസുദ്ദീന്‍ കോളിയടുക്കം എന്നിവര്‍ സംബന്ധിച്ചു.



   Keywords: Kerala, News, Calligraphy, Alif Laila, Whatsapp Group,  Alif Laila WhatsApp Group felicitated Mehjab for Awesome Calligraphy
 

Post a Comment