Join Whatsapp Group. Join now!

ചെറിയാലംപാടിയിലെ അബ്ദുല്ല ഹാജി നിര്യാതനായി

അബ്ദുല്ല ഹാജി ചെറിയാലംപാടി (68 ) നിര്യാതനായി Abdulla Haji Cheriyalampadi passed away
ആലംപാടി: (my.kasargodvartha.com 24.08.2020) ചെറിയാലംപാടിയിലെ അബ്ദുല്ല ഹാജി (68) നിര്യാതനായി. പരേതനായ മുഹമ്മദിന്റെയും ഉമ്മാലിയുടെയും മകനാണ്. ആലംപാടി ഖിളിർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നസീമ.


മക്കൾ: റഫീഖ്, അഷ്‌റഫ്‌, അസീസ് (അജ്‌മാൻ), ഹലീമ, ശമീമ. മരുമക്കൾ: സുബൈർ മാണിക്കോത്ത്, അബ്ദുല്ല കിയോർ, ശമീന തളങ്കര, ശബീബ തളങ്കര.

Keywords: Kerala, News, Obituary, Alampady,  Abdulla Haji Cheriyalampadi passed away

Post a Comment