Join Whatsapp Group. Join now!

എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം; ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരെയും പി ടി എ കമ്മിറ്റിയേയും തമ്പ് മേല്‍പ്പറമ്പ് അനുമോദിച്ചു

ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2019 - 2020 എസ് എസ് എല്‍ സി ബാച്ചിനെ സ്‌കൂളിന്റെ ചരിത്രത്തിലെ (99.15 ശതമാനം) ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കിയ അധ്യാപകരേയും, പി ടി എ കമ്മിറ്റിയേയും തമ്പ് മേല്‍പ്പറമ്പ് ഉപഹാരം നല്‍കി അനുമോദിച്ചു Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated
മേല്‍പറമ്പ്: (my.kasargodvartha.com 06.07.2020) ചന്ദ്രഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2019 - 2020 എസ് എസ് എല്‍ സി ബാച്ചിനെ സ്‌കൂളിന്റെ ചരിത്രത്തിലെ (99.15 ശതമാനം) ഉന്നത വിജയം കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കിയ അധ്യാപകരേയും, പി ടി എ കമ്മിറ്റിയേയും തമ്പ് മേല്‍പ്പറമ്പ് ഉപഹാരം നല്‍കി അനുമോദിച്ചു. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ ധനുഷിനും ഉപഹാരവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍പേര്‍സന്‍ സുഫൈജാ അബൂബക്കര്‍, അധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍, തമ്പ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated

Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated

Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated

Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated

Keywords: Chandragiri higher secondary school, Thamb Melparamb, Kerala, News, thamb melparamb felicitated, Sufaija Abubakar,  Kallatra abdul kader

Post a Comment