Join Whatsapp Group. Join now!

പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് തമ്പ് മേല്‍പറമ്പ് കുടി വെള്ളം വിതരണം ചെയ്തു

തമ്പ് സെക്രട്ടറി യൂസുഫ്, തമ്പ് ചാരിറ്റി കണ്‍വീനര്‍ ആരിഫ് കല്ലട്ര, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിക്ക് 600 ബോട്ടില്‍ കുടിവെള്ളം കൈമാറി Thamb Melparamb distribute drinking water
ചെമ്മനാട്: (my.kasargodvartha.com 30.07.2020) പരവനടുക്കം കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് തമ്പ് മേല്‍പറമ്പ് കുടി വെള്ളം വിതരണം ചെയ്തു. തമ്പ് സെക്രട്ടറി യൂസുഫ്, തമ്പ് ചാരിറ്റി കണ്‍വീനര്‍ ആരിഫ് കല്ലട്ര, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. കായിഞ്ഞിക്ക് 600 ബോട്ടില്‍ കുടിവെള്ളം കൈമാറി.




Keywords: Kerala, News, Thamb Melparamb distribute drinking water

Post a Comment