ഇരിയണ്ണി: (my.kasargodvartha.com 01.07.2020) കേരള സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഡി വൈ എഫ് ഐ ഇരിയണ്ണി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കപ്പ കൃഷിയുടെ ഉദ്ഘാടനം സെക്രട്ടറി വൈ ജനാര്‍ദനന്‍ നിര്‍വ്വഹിച്ചു. മനോജ് ഇരിയണ്ണി, എ സി പ്രശാന്ത് സന്തോഷ്, ഗോകുല്‍ ദാസ്, സുനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Subhiksha Keralam: DYFI with Tapioca farmingYou are here
സുഭിക്ഷ കേരളം: കപ്പ കൃഷിയുമായി ഡി വൈ എഫ് ഐ ഇരിയണ്ണി മേഖല കമ്മിറ്റി
- Wednesday, July 1, 2020
- Posted by Web Desk - Main
- 0 Comments
Web Desk - Main
NEWS PUBLISHER
No comments: