Join Whatsapp Group. Join now!

സ്റ്റാര്‍ പട്‌ള വൈക്കം മുഹമ്മദ് ബഷീര്‍ ഓണ്‍ലൈന്‍ അനുസ്മരണം നടത്തി

സ്റ്റാര്‍ പട്‌ളയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓണ്‍ലൈന്‍ അ Kerala, News, Vaikom Muhammed Basheer, Star Patla conducts Basheer Memorial Programme.
പട്‌ള: (my.kasargodvartha.com 06.07.2020) സ്റ്റാര്‍ പട്‌ളയുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഓണ്‍ലൈന്‍ അനുസ്മരണം നടത്തി.

റഊഫ് കൊല്യയുടെ അധ്യക്ഷത വഹിച്ച പരിപാടി മാധ്യമപ്രവർത്തകൻ മനോജ് കുമാര്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്തു. കവി താജുദ്ദീന്‍ ബാങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി.


അസ്ലം മാവില, ഹമീദ് തൈവളപ്പില്‍, ആസിഫ് എം എ, റസാഖ് മൊഗര്‍, സമീര്‍ പട്‌ള, റസാഖ് ബി എം എന്നിവര്‍ സംസാരിച്ചു. ഫഹീമ അബൂബക്കര്‍, ആസിഫ് ബി എം, അന്‍വര്‍ മൊഗര്‍ എന്നിവരുടെ 'ബഷീര്‍ വരകള്‍' ശ്രദ്ധേയമായി. ഫവാസ് പി സ്വാഗതവും ബഷീര്‍ എഫ് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Vaikom Muhammed Basheer, Star Patla conducts Basheer Memorial Programme.

Post a Comment