പരവനടുക്കം: (my.kasargodvartha.com 11.07.2020) ഷാര്‍ജ ഐഎംസിസി ടി വി ചാലഞ്ച് ഓണ്‍ലൈന്‍ പഠനപ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ടി വി ചാലഞ്ച് പദ്ധതിയുടെ വിതരണം പരവനടുക്കത്ത് ഷാര്‍ജ ഐഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തി നിര്‍വ്വഹിച്ചു. ചടങ്ങില്‍ എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി ഹനീഫ് പി എച്ച് ഹദ്ദാദ് നഗര്‍, ആഷി ഹദ്ദാഫ്, നൗഷാദ് നെല്ലിക്കാട്, അഷറഫ് തുരുത്തി, നംഷീദ് തുരുത്തി, സലാം സ്റ്റാര്‍നെറ്റ് തുരുത്തി എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, News, Sharjah IMCC TV challenge; TV distributed in Paravanadukkam
< !- START disable copy paste -->