ചേരങ്കൈ: (my.kasargodvartha.com 10.07.2020) ഷാര്‍ജ ഐ എം സി സി ടിവി ചലഞ്ചിന്റെ ഭാഗമായി ചേരങ്കൈയില്‍ ടി വി വിതരണം ചെയ്തു. ഷാര്‍ജ ഐ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഹനീഫ് തുരുത്തിയും എന്‍ വൈ എല്‍ ജില്ലാ സെക്രട്ടറി ഹനീഫ് പി എച്ച് ഹദ്ദാദ് നഗറും ചേര്‍ന്ന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ഐ എന്‍ എല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സാദിഖ് കടപ്പുറം, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി മുനവ്വര്‍, ആഷി ഹദ്ദാഫ്, നൗഷാദ് നെല്ലിക്കാട്, അഷ്‌റഫ് തുരുത്തി, സിദ്ദീഖ് ബേക്കല്‍, ഹസൈനാര്‍ കണ്ടാളം, നാസിര്‍ ഇല്ലിഞ്ച, മുസ്തഫ ജലീല്‍, ഇര്‍ഷാദ് ഹനീഫ് റിക്ഷ, മുഹമ്മദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Sharjah imcc tv challenge TV distributed in Cherankai