Join Whatsapp Group. Join now!

കമ്പാറിലെ ഷാഫി നിര്യാതനായി

കാസര്‍കോട് കണ്ണാടി പള്ളിയുടെ സമീപമുള്ള ഹോട്ടല്‍ വ്യാപാരിയാണ് Shafi of Kampar passes away
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 29.07.2020) കമ്പാറിലെ ബിലാല്‍ മസ്ജിദ് പ്രസിഡന്റ് ഷാഫി (65) നിര്യാതനായി. കാസര്‍കോട് കണ്ണാടി പള്ളിയുടെ സമീപമുള്ള ഹോട്ടല്‍ വ്യാപാരിയാണ്. ഭാര്യ : നബീസ. മക്കള്‍: സമീര്‍ (സൗദ്യ അറേബ്യ), സഫീല, സമീന. മരുമകന്‍: സിദ്ദീഖ് (കുമ്പള).
News, Kerala, Obituary,  Shafi of Kampar passes away

സഹോദരങ്ങള്‍: മൂസ, പോക്കര്‍ (ബോംബെ), ഫക്രുദ്ദീന്‍ മൊഗ്രാല്‍ പുത്തൂര്‍, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, ഹമീദ് പറപ്പടി, അഇശാബി മൊഗ്രാല്‍ പുത്തൂര്‍, ഖദീജ മായിപ്പാടി, പരേതരായ മുഹമ്മദ്, ബീവി. ഖബറടക്കം കമ്പാര്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

നിര്യാണത്തില്‍ കമ്പാര്‍ നൂറുല്‍ ഇസ്ലാം സംഘം അനുശോചിച്ചു.

Keywords: News, Kerala, Obituary,  Shafi of Kampar passes away

Post a Comment