കാസര്‍കോട്: (my.kasargodvartha.com 14.07.2020) കാസര്‍കോട് റോട്ടറി ക്ലബ് കാസര്‍കോട് പോലീസ് സ്റ്റേഷന് പി.പി. ഇ കിറ്റുകള്‍ കൈമാറി. റോട്ടറി ജില്ലാ ഗവര്‍ണര്‍ ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, റോട്ടറി ക്ലബ് ജില്ലാ പ്രസിഡന്റ് ഡോ. ജനാര്‍ദ്ദന നായക് സി.എച്ച്, സെക്രട്ടറി ദിനേശന്‍ എം.ടി, ട്രഷറര്‍ വിശാല്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Rotary Club handed over PPE kits to Kasargod Police Station