Join Whatsapp Group. Join now!

റഹ് മ സഹായ പദ്ധതിയില്‍ പുസ്തക വിതരണം നടത്തി

മുനിസിപ്പാലിറ്റി 23-ാം വാര്‍ഡ് പള്ളിക്കാലില്‍ മുസ്ലിം ലീഗ് കമ്മിറ്റിയും വാര്‍ഡ് കൗണ്‍സിലറും സഹകരിച്ച് നടപ്പിലാക്കി വരുന്ന റഹ്മ സഹായ പദ്ധതിയില്‍ Kerala, News, Rahma project; Books distributed
കാസര്‍കോട്: (my.kasargodvartha.com 09.07.2020) മുനിസിപ്പാലിറ്റി 23-ാം വാര്‍ഡ് പള്ളിക്കാലില്‍ മുസ്ലിം ലീഗ് കമ്മിറ്റിയും വാര്‍ഡ് കൗണ്‍സിലറും സഹകരിച്ച് നടപ്പിലാക്കി വരുന്ന റഹ്മ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം അബ്ദുല്ല സഅദി ഖാസിയാറകം മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാറിന് നല്‍കി നിര്‍വ്വഹിച്ചു.

എന്‍.എ അബ്ദുല്ല ജിദ്ധ അധ്യക്ഷത വഹിച്ചു. നവാസ് അല്‍ഫ, അസ്ലം പള്ളിക്കാല്‍, എന്‍.എ ഇംത്യാസ്, യാസര്‍ കോയാസ് ലൈന്‍, ആദില്‍ മുബാറക് സംബന്ധിച്ചു.



Keywords: Kerala, News, Rahma project; Books distributed
  < !- START disable copy paste -->   

Post a Comment