Join Whatsapp Group. Join now!

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ നിര്യാതനായി

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ (85) നിര്യാതനായി. പരേതനായ കുറ്റിക്കോല്‍ മമ്മിഞ്ഞി Kerala, News, Obituary, Muttathodi Hidayath Nagar Abdul Khader Haji passes away
മുട്ടത്തൊടി: (my.kasargodvartha.com 20.07.2020) കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ മുട്ടത്തൊടി ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ ഹാജി മാസ്റ്റര്‍ (85) നിര്യാതനായി. പരേതനായ കുറ്റിക്കോല്‍ മമ്മിഞ്ഞി ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ ആസിയ.
മക്കള്‍: ബഷീര്‍, ജബ്ബാര്‍, സുഹറ. മരുമക്കള്‍: സലീം മംഗലാപുരം, സുബൈദ, റോസിനി. സഹോദരങ്ങള്‍: കുറ്റിക്കോല്‍ ഉമര്‍ മൗലവി, അഹ് മദ് ശരീഫ് കുറ്റിക്കോല്‍ (വ്യപാരി വ്യവസായി ജില്ലാ പ്രസിഡന്റ്), അബ്ദുല്‍ നാസര്‍ കുണിയ, നഫീസ ഏണിയാടി, കുഞ്ഞുഹലീമ കൊറ്റുമ്പ, ദൈനബി പടന്നക്കാട്, ഉമറയ്യ പടന്നക്കാട്, പരേതരായ കായിഞ്ഞി ചെട്ടുംകുഴി, മൊയ്തു മൗലവി പടുപ്പ്, കുഞ്ഞാമു തലശ്ശേരി, ആഇശുമ്മ, ഖദീജ, കുഞ്ഞിപ്പാത്തു.

ഖബറടക്കം മുട്ടത്തൊടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



Keywords: Kerala, News, Obituary, Muttathodi Hidayath Nagar Abdul Khader Haji passes away
  < !- START disable copy paste -->   

Post a Comment