Join Whatsapp Group. Join now!

മുളിയാര്‍ മുതലപ്പാറയിലെ ഇബ്രാഹിം കോയ നിര്യാതനായി

മുതലപ്പാറ ജവരിക്കുളത്തെ ഇബ്രാഹിം കോയ നിര്യാതനായി Kerala, News, Obituary, Muliyar, muliyar mudhalappara ibrahim koya passed away
മുളിയാര്‍: (my.kasargodvartha.com 13.07.2020) മുതലപ്പാറ ജവരിക്കുളത്തെ ഇബ്രാഹിം കോയ (62) നിര്യാതനായി. ബോവിക്കാനത്തെ കിസാന്‍ എന്റര്‍ പ്രൈസസ് തൊഴിലാളി യായിരുന്നു. ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും വീടിനടുത്ത് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഭാര്യ: ആഇശ.
Kerala, News, Obituary, Muliyar, muliyar mudhalappara ibrahim koya passed away

മക്കള്‍: ഷഹാന, സാജിദ, മിസ് രിയ. മരുമകന്‍:അസീസ്. മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ ബോവിക്കാനം ജുമാ മസ്ജിദില്‍ ഖബറടക്കും.

Keywords: Kerala, News, Obituary, Muliyar, muliyar mudhalappara ibrahim koya passed away

Post a Comment