നെല്ലിക്കുന്ന്: (my.kasargodvartha.com 19.07.2020) മത്സ്യ വ്യാപാരിയും നെല്ലിക്കുന്ന് അൻസാറുൽ ഇസ്‌ലാം സംഘം പ്രസിഡന്റുമായ എം പി അബൂബക്കർ (58) നിര്യാതനായി. പരേതനായ പള്ളി കുഞ്ഞാമുന്റെ മകനാണ്. മുസ്ലിംലീഗ് നേതാവും സാമൂഹിക മത രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
ഭാര്യ: ജമീല. മക്കൾ: ഹനീഫ്, സലാം (ഖത്തർ), ജസീല, തസ്‌രീഫ. മരുമക്കൾ: ഫസൽ, നൗഷാദ്, സൽമ
മത്സ്യ തൊഴിലാളി സംഘം സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ, റിയാസ് ബാവ, ഹനീഫ് കുമ്പള, ഷാനു ടി എൻ ജി എന്നിവർ അനുശോചിച്ചു.
ഭാര്യ: ജമീല. മക്കൾ: ഹനീഫ്, സലാം (ഖത്തർ), ജസീല, തസ്‌രീഫ. മരുമക്കൾ: ഫസൽ, നൗഷാദ്, സൽമ
മത്സ്യ തൊഴിലാളി സംഘം സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ, റിയാസ് ബാവ, ഹനീഫ് കുമ്പള, ഷാനു ടി എൻ ജി എന്നിവർ അനുശോചിച്ചു.
Keywords: News, Kerala, MP Aboobacker passses away