Join Whatsapp Group. Join now!

പോലീസിന്റെ ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌പെയ്‌സ് എന്ന പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫര്‍ണിച്ചറുകള്‍ നല്‍കി

കേരളാ പോലീസിന്റെ കീഴില്‍ നടപ്പാക്കുന്ന ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌പെയ്‌സ് എന്ന പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് കാസര്‍കോട് മര്‍ച്ചന്‍സ് അസോസിയേഷന്‍ നല്‍കിയ ഫര്‍ണിച്ചറുകള്‍ നല്‍കി. Kerala, News, Kasargod Merchants Association donates furniture to police's new office building
കാസര്‍കോട്: (my.kasargodvartha.com 15.07.2020) കേരളാ പോലീസിന്റെ കീഴില്‍ നടപ്പാക്കുന്ന ചൈല്‍ഡ് ഫ്രണ്ട്‌ലി സ്‌പെയ്‌സ് എന്ന പുതിയ ഓഫീസ് കെട്ടിടത്തിലേക്ക് കാസര്‍കോട് മര്‍ച്ചന്‍സ് അസോസിയേഷന്‍ നല്‍കിയ ഫര്‍ണിച്ചറുകള്‍ നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് എകെ മൊയ്തീന്‍ കുഞ്ഞി ഡി വൈ എസ് പി ബാലകൃഷണന്‍ നായര്‍ക്ക് ഫര്‍ണിച്ചറുകള്‍ കൈമാറി. എസ് ഐ വിപിന്‍, കെ വി വി എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, മര്‍ച്ചന്റ്‌സ് യൂണിറ്റ് ഭാരവാഹികളായ നാഗേഷ് ഷെട്ടി, ബഷീര്‍ കല്ലങ്കടി, ദിനേഷ് കെ, മുനീര്‍ അടുക്കത്തബയല്‍ എന്നിവര്‍ സംബന്ധിച്ചു.

Kerala, News,  Kasargod Merchants Association donates furniture to police's new office building




Keywords: Kerala, News,  Kasargod Merchants Association donates furniture to police's new office building 

Post a Comment