Join Whatsapp Group. Join now!

ഫര്‍ണിച്ചര്‍ വ്യാപാരി വെള്ളൂരിലെ മുഹമ്മദ് അഫ്‌സല്‍ എം പി നിര്യാതനായി

അതിഞ്ഞാലിലെ മെട്രോ ഫര്‍ണിച്ചര്‍ വേള്‍ഡ് പാര്‍ട്ണര്‍ വെള്ളൂര്‍ പാലത്തരയിലെ മുഹമ്മദ് അഫ്‌സല്‍ എം പി (47) നിര്യാതനായി Furniture trader Mohammad Afzal MP passes away
കാഞ്ഞങ്ങാട്: (my.kasargodvartha.com 29.07.2020) അതിഞ്ഞാലിലെ മെട്രോ ഫര്‍ണിച്ചര്‍ വേള്‍ഡ് പാര്‍ട്ണര്‍ വെള്ളൂര്‍ പാലത്തരയിലെ മുഹമ്മദ് അഫ്‌സല്‍ എം പി (47) നിര്യാതനായി.
Kerala, News, Obituary,  Furniture trader Mohammad Afzal MP passes away

റിട്ടേര്‍ട് എ.ഇ.ഒ പി എന്‍ മുസ്തഫ മാസ്റ്റര്‍- എം പി മറിയുമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: സഫയ്‌ന. മക്കള്‍: ഫിദ (എം ബി ബി എസ്), അഫ്‌റി, ഇഫ്‌റ, ഇന്‍സ. സഹോദരങ്ങള്‍: ഫാത്വിമ, സഹര്‍ബാന്‍, നജ്മ.

Keywords: Kerala, News, Obituary,  Furniture trader Mohammad Afzal MP passes away

Post a Comment