കുമ്പള: (my.kasargodvartha.com 08.07.2020) കോവിഡ്-19 വ്യാപനം ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കടകളിലും, ഓട്ടോ-ടാക്‌സികളിലും എത്തുന്നവരുടെ പേര് വിവരം ശേഖരിക്കുന്നതിനായി എന്‍ എസ് എസ് മൊഗ്രാല്‍ ജി വി എച്ച് എസ് എസ് യൂണിറ്റ് തയ്യാറാക്കിയ ബ്രേക്ക് ദി ചെയിന്‍ ഡയറി കുമ്പളയിലും വിതരണം ചെയ്തു.
മൊഗ്രാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ എം മാഹിന്‍, കുമ്പളയിലെ ടെക്സ്റ്റ് സ്‌റ്റൈല്‍സ്-ഫുട്‌വെയര്‍ വ്യാപാരി ഹംസ മൊഗ്രാലിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ദേശീയവേദി ഗള്‍ഫ് പ്രതിനിധി കെ കെ സക്കീര്‍ ഖത്തര്‍, എം എ മൂസ, ഷാഫി കട്ടത്തടുക്ക എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Diary of Break the Chain was issued