ചട്ടഞ്ചാല്‍: (my.kasargodvartha.com 27.07.2020) ചട്ടഞ്ചാല്‍ പി എച്ച് സി പരിസരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. കായിഞ്ഞി, പ്രവാസി മണ്ഡലം പ്രസിഡന്റ് ഖാദര്‍ മല്ലം, സേവാദള്‍ മണ്ഡലം പ്രസിഡന്റ് കര്‍ണന്‍ തെക്കില്‍, എട്ടാം വാര്‍ഡ് പ്രസിഡന്റ് ഷരീഫ് കുന്നാറ, സെക്രട്ടറി നിയാസ് സി കെ, ഡീലക്‌സ് ലത്തീഫ്, അബൂബക്കര്‍ ബെണ്ടിച്ചാല്‍, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ജിത്തു കാനം, സനീഷ് മൂല, സജീഷ് മണ്ഡലിപാറ, ഫജു ബന്താട് ശുചീകരണത്തില്‍ പങ്കെടുത്തു.

Keywords: News, Kerala, Congress workers cleaned Chattanchal PHC premises