Kerala

Gulf

Chalanam

Obituary

Video News

ഹരിതം സഹകരണം; തെങ്ങിന്‍ തൈ വിതരണം ചെയ്ത് മുളിയാര്‍ വനിത സര്‍വീസ് സഹകരണ സംഘം

(my.kasargodvartha.com 01.07.2020) സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി മുളിയാര്‍ വനിത സര്‍വീസ് സഹകരണ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം സംഘം പ്രസിഡണ്ട് പി വി മിനി നിര്‍വ്വഹിക്കുന്നു

Keywords: Kerala, News, Chalanam, Coconut tree distributed

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive