ചെര്‍ക്കള: (my.kasargodvartha.com 31.07.2020) ചെങ്കളയിലെ മര്‍യം (78) നിര്യാതയായി. പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യയാണ്. മക്കള്‍: എം അബ്ദുള്‍ അസീസ്, സുഹറ, സഫിയ, ആയിഷ, നഫീസ, സുബൈദ, സൗദ, ഖൈറു.
മരുമക്കള്‍: റഷീദ, അബ്ദുല്ല കുഞ്ഞി, മുഹമ്മദ് ഹാജി, അബൂബക്കര്‍ മൂലടുക്കം (മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍), അബ്ദുര്‍ റഹ് മാന്‍, മൊയ്തു ഹാജി, ഖാദര്‍ ,റഷീദ്.
പരേതരായ മൊയ്തീന്‍ കുഞ്ഞി-ആയിഷ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുല്ല, നബീസ പരേതരായ അബ്ദുള്‍ ഖാദര്‍ ഹാജി, ബീഫാത്തിമ, ഉമ്മാലി, ഖദീജ. ചെങ്കള ജുമാമസ്ജിദില്‍ ഖബറടക്കും.
Keywords: News, Kerala, Obituary, Chengala Maryam passes away