Join Whatsapp Group. Join now!

ബാപ്പാലിപ്പൊനത്തെ സി കെ കുഞ്ഞഹ് മദ് നിര്യാതനായി

ബാപ്പാലിപ്പൊനം ചെന്നക്കുണ്ടിലെ സി കെ കുഞ്ഞഹമ്മദ് (88) നിര്യാതനായി.ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ദുല്ല, Kerala, News, Obituary, Bappaliponam CK Kunhahmed passes away
ബദിയടുക്ക: (my.kasargodvartha.com 14.07.2020) ബാപ്പാലിപ്പൊനം ചെന്നക്കുണ്ടിലെ സി കെ കുഞ്ഞഹമ്മദ് (88) നിര്യാതനായി.ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, ബീഫാത്വിമ, യൂസുഫ്, ഖദീജ, ആഇശ.

മരുമക്കള്‍: അബ്ബാസ് എര്‍മാളം, മജീദ് മാന്യ, സുഹറ, നഫീസ, താഹിറ, നസീമ, സുഹറ, പരേതനായ മുഹമ്മദ് മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: യൂസുഫ്, ആഇശാബി, ബീഫാത്വിമ, പരേതരായ അബ്ദുല്ല ഹാജി, മാഹിന്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍, ഖദീജ.



Keywords: Kerala, News, Obituary, Bappaliponam CK Kunhahmed passes away
  < !- START disable copy paste -->   

Post a Comment