കാസര്‍കോട്: (my.kasargodvartha.com 14.07.2020) ഫോര്‍ട്ട് റോഡ് കരിപ്പൊടി റോഡിലെ ബനാത് വാല ഇബ്രാഹിം ഹാജി (72) നിര്യാതനായി. പരേതരായ അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്- ആശഇ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: അബ്ദുല്ല (വ്യാപാരി), ഷബീര്‍ (ദുബൈ), റാഹില, ഷഹല, കൗലത്തുന്നിസ, ഹലീമ, അഫീല, ആമിന, റുഫയ്യ. മരുമക്കള്‍: അബ്ദുല്‍ സമദ് (ബോംബൈ), ഹാരിസ് (ദുബൈ), മുഹമ്മദ് യാസിന്‍ കളനാട് (ദുബൈ), കൈസ് (സൗദി), ശുഐബ് (ഖത്തര്‍), റാഷിദ് (ദുബൈ), നഫ്‌സിത, ഷംസീന.
സഹോദരങ്ങള്‍: അബ്ദുല്‍ കരീം തെരുവത്ത്, മുഹമ്മദ് കടവത്ത്, ഹസൈനാര്‍ തെരുവത്ത്, ലത്വീഫ്, ബീവി. ഖബറടക്കം ഇശാ നിസ്‌കാരാനന്തരം മാലിക് ദീനാർ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: അബ്ദുല്‍ കരീം തെരുവത്ത്, മുഹമ്മദ് കടവത്ത്, ഹസൈനാര്‍ തെരുവത്ത്, ലത്വീഫ്, ബീവി. ഖബറടക്കം ഇശാ നിസ്‌കാരാനന്തരം മാലിക് ദീനാർ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: News, Kerala, Banatwala Ibrahim of Fort Road passes away