ആലംപാടി: (my.kasargodvartha.com 02.07.2020) ആലംപാടിയിലെ പരേതനായ മൂസ- ഖദീജ ദമ്പതികളുടെ മകനായ അബ്ദുല്‍ ഖാദര്‍ സി എച്ച് എം (ബാംഗ്ലൂര്‍ കായിച്ച-72) നിര്യാതനായി. അരനൂറ്റാണ്ടിലേറെ കാലം പ്രവാസിയായിരുന്നു. മക്കള്‍: അഷ്റഫ് (ദുബൈ), ഷെഫീല്‍ (സൗദി), ബീഫാത്വിമ, ഖദീജ, ബുഷ്റ, അഫ്‌സ, റസീന.
മരുമക്കള്‍: മുഹമ്മദ് കൈരളി ചെങ്കള, മുഹമ്മദ് തോട്ടുംകര, അഷ്‌റഫ് മൊഗ്രാല്‍, ശാഫി സന്തോഷ് നഗര്‍ (ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), സുലൈമാന്‍ എസ്.പി നഗര്‍. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ സി എച്ച് എം, പരേതനായ ബാംഗ്ലൂര്‍ മുഹമ്മദ്. ഖബറക്കം ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ നടന്നു.
അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ ഐ എന്‍ എല്‍ ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Keywords: Kerala, News, Obituary, Alambady chm abdul kadher passed away