ദേലംപാടി: (my.kasargodvartha.com 16.06.2020) ദേലംപാടി ശാഖ മുസ്ലിം ലീഗ് സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ദേലംപാടി അങ്കണവാടിയില്‍ സ്ഥാപിച്ച ടി വിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. കല്ലകെട്ട് ഭാഗത്ത് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഇല്ലാത്ത 20ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ടി വി സ്ഥാപിച്ചത്. ഓണ്‍ലൈനായി അധ്യാപനം ആരംഭിച്ചു വിദ്യാര്‍ത്ഥികളെ തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സമൂഹത്തെ വഞ്ചിക്കുകയാണെന്നും വിദ്യാര്‍ത്ഥികളുടെ അവകാശമായ വിദ്യാഭ്യാസം കവര്‍ന്നെടുക്കുക മൂലം അവരുടെ അവകാശങ്ങളില്‍ കൈ കടത്തുകയാണ് ഈ സര്‍ക്കാര്‍ ചെയുന്നതെന്നും നേതാക്കള്‍ രോപിച്ചു.
വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി മുസ്ലിം ലീഗ് സ്ഥാന കമ്മിറ്റി നടപ്പിലാകുന്ന പദ്ധതിയുടെ ഭാഗമായാണ് ടി വി സ്ഥാപിച്ചത്.
വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി മുസ്ലിം ലീഗ് സ്ഥാന കമ്മിറ്റി നടപ്പിലാകുന്ന പദ്ധതിയുടെ ഭാഗമായാണ് ടി വി സ്ഥാപിച്ചത്.
Keywords: Kerala, News, Muslim leage, Delambady, Tv, Rajmohan unnithan, tv installed by muslim leage