കാസര്‍കോട്: (my.kasargodvartha.com 06.06.2020) തെരുവത്ത് സ്വദേശിയും ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ടി എ ഷരീഫ് (80) നിര്യാതനായി. ഭാര്യ: ആഇശ (തെരുവത്ത്). മക്കള്‍: മുജീബ്, മുംതാസ്, ഷഹനാസ്, ബല്‍ക്കീസ്, സാഹിറ.
മരുമക്കള്‍: മുനീര്‍, ഇസ്മാഈല്‍, മുജീബ്, ലത്വീഫ്, ഖദീജ.
മരുമക്കള്‍: മുനീര്‍, ഇസ്മാഈല്‍, മുജീബ്, ലത്വീഫ്, ഖദീജ.
Keywords: Kerala, News, Obituary, T.A shereef theruvath passes away