Join Whatsapp Group. Join now!

സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ കേരളാ മദ്യവര്‍ജ്ജ ബോധവത്കരണ സമിതി പ്രതിഷേധ സമരം നടത്തി

സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് Kerala, News, Protets against Liquor shops open
കാസര്‍കോട്: (my.kasargodvartha.com 08.06.2020) സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് 'തുറക്കരുത് മദ്യശാലകള്‍, തകര്‍ക്കരുത് കുടുംബത്തെ' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളാ മദ്യവര്‍ജ്ജന ബോധവല്‍ക്കരണസമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ജില്ലാകളക്ടറേറ്റ് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉബൈദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു.
Kerala, News, Protets against Liquor shops open


ജില്ലാ ജനറല്‍ സെക്രട്ടറി ഗീതാജോണ്‍ സ്വാഗതം പറഞ്ഞു. ഹമീദ് ചേരങ്കൈ, ശാപ്പികല്ല് വളപ്പില്‍, ജമീലാ അഹ് മദ് തുടങ്ങിയവര്‍ പങ്കെടുത്തു.


Keywords: Kerala, News, Protets against Liquor shops open

Post a Comment